CPM-Kannur-kummanam-

തിരുവനന്തപുരം: സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കില്ലെന്ന് കണ്ണൂരിലെ സംഭവങ്ങള്‍ തെളിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സമാധാന ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ചാണ് സിപിഎം അക്രമം തുടരുന്നതെന്നും ഇതിനു ഭരണകൂടത്തിന്റെ ഒത്താശയുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിഡിജെഎസുമായി ചര്‍ച്ചകള്‍ തുടരുമെന്നും സഹകരിക്കാന്‍ കഴിയുന്നിടത്തൊക്കെ സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

Top