വല്യേട്ടനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങി സ്വയം വെട്ടിലായി !

സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത് തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതിനു വേണ്ടി ! പൊലീസിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത് തന്നെ സി.പി.ഐ ജില്ലാ നേതാക്കളാണ്. ഇതാണ് കല്ലേറിലും പൊലീസ് ബാരിക്കേഡ് തകര്‍ക്കുന്നതിലും കലാശിച്ചിരുന്നത്.

Top