സുരേഷ് ഗോപിയെ പാഠം പഠിപ്പിക്കാൻ സി.പി.എം രംഗത്ത്

സി.പി.എമ്മിനെ വെല്ലുവിളിച്ച് തൃശൂരിൽ മാത്രമല്ല, കണ്ണൂരിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടൻ സുരേഷ് ഗോപിക്കെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തം. മത്സരിക്കാൻ വന്നാൽ എട്ടു നിലയിൽ താരത്തെ പൊട്ടിക്കുമെന്ന് മുന്നറിയിപ്പ് . . . (വീഡിയോ കാണുക)

Top