അടൂരില്‍ സിപിഎം നേതാക്കളുടെ വീട്‌ന് നേരെ വീണ്ടും ആക്രമണം

cpm

അടൂര്‍ : സിപിഎം നേതാക്കളുടെ വീടിന് നേരെ വീണ്ടും ആക്രമണം. അടൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിന്റെ വീടാണ് ആക്രമിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് 30 പേരടങ്ങുന്ന സംഘം വീട്ടിലെത്തി വാതില്‍ വെട്ടിപൊളിക്കുകയായിരുന്നു.

ബൈജുവിന്റെ സഹോദരന്‍ സജിയുടെ വീടും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗമാണ് സജി.

Top