cpm has no role in santhosh murder case-mm mani

തിരുവനന്തപുരം: ധര്‍മടം ആണ്ടല്ലൂര്‍ സന്തോഷ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് മന്ത്രി എം.എം മണി.

സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും എംഎം മണി പറഞ്ഞു.

സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്നും, അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്നും മന്ത്രി അറിയിച്ചു.

Top