നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് 11 വനിതാ സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ 11 വനിതകള്‍ പാര്‍ട്ടിക്കായി മത്സരിക്കും.

ആറ്റിങ്ങല്‍- ഒ എസ് അംബിക
കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള- വീണാ ജോര്‍ജ്
കായംകുളം- യു പ്രതിഭ
അരൂര്‍-ദലീമ ജോജോ
ആലുവ-ഷെല്‍ന നിഷാദ്
ഇരിങ്ങാലക്കുട-ആര്‍.ബിന്ദു
കൊയിലാണ്ടി-കാനത്തില്‍ ജമീല
വണ്ടൂര്‍ പി.മിഥുന
കോങ്ങാട്-കെ.ശാന്തകുമാരി
മട്ടന്നൂര്‍-കെ.കെ.ശൈലജ എന്നിവരാണ് പട്ടികയിലുള്ളത്.

 

Top