മഹാരാഷ്ട്രയിലും മാസായി സി.പി.എം മുന്നേറ്റം ! ! (വീഡിയോ കാണാം)

ചില വിജയങ്ങള്‍ ചെറുതാണെങ്കിലും, അതു നല്‍കുന്ന സന്ദേശം വളരെ വലുതായിരിക്കും.

അത്തരത്തിലൊരു വിജയമാണ് മഹാരാഷ്ട്രയിലെ തലാസരിയില്‍ സി.പി.എം നേടിയിരിക്കുന്നത്. തലാസരി ബ്ലോക്ക് പഞ്ചായത്തിലാണ് ചെമ്പട വിജയം ആവര്‍ത്തിച്ചിരിക്കുന്നത്.

Top