അട്ടപ്പാടിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം; സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സി പി എം – ബി ജെ പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സി പി എം പ്രവര്‍ത്തകനായ അരുണ്‍ വിനോദിന് വെട്ടേറ്റു. അരുണിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top