സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറ്; പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായി. കാറിലെത്തിയ അജ്ഞാത സംഘമാണ് ഓഫീസിന് നേര്‍ക്ക് കല്ലെറിഞ്ഞത്.

പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top