കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് മെമ്പര്‍ക്ക് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രനാണ് (48) വെട്ടേറ്റത്. രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്റെ വരാന്തയില്‍ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top