തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാര്‍ലമെന്റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും നേരത്തെ പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യും.

Top