പുതുപ്പള്ളിയിൽ സഹതാപ തരംഗം ഏശില്ലന്ന് സി.പി.എം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ ഇടതുപക്ഷവും രംഗത്ത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നു നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സുരേഷ് കുറുപ്പ് നേടിയ അട്ടിമറി ജയം, ഉമ്മൻചാണ്ടി മരണപ്പെട്ട സാഹചര്യത്തിൽ നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് സി.പി.എം നേതാക്കൾ അവകാശപ്പെടുന്നത്. (വീഡിയോ കാണുക)

Top