കേന്ദ്ര കമ്മിറ്റിയിൽ 85 അം​ഗങ്ങൾ; 17 പുതുമുഖങ്ങൾ, 15 വനിതകൾ

കണ്ണൂർ: 23 ാം സിപിഐ എം പാർട്ടി കോൺഗ്രസിലേക്ക് 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളും, 15 പേർ വനിതകളുമാണ്‌. കേരളത്തിൽ നിന്നും പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.

സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ ഇവർ:

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സർക്കാർ
4. പിണറായി വിജയൻ
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണൻ
8.എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണൻ
13. തപൻ സെൻ
14. നിലോത്പൽ ബസു
15.വി ശ്രീനിവാസ റാവു
16.എം എ ഗഫൂർ
17.സുപ്രകാശ്‌ താലൂക്‌ധർ
18.ഇസ്‌ഫകുർ റഹ്‌മാൻ
19.ലല്ലൻ ചൗധരി
20. അവദേശ് കുമാർ
21കെ എം തിവാരി
22. അരുൺ മേത്ത
23. സുരേന്ദർ മാലിക്
24. ഓൻകർ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26.പ്രകാശ്‌ വിപ്ലവി
27.യു ബസവരാജ്‌
28.എ വിജയരാഘവൻ
29. പി കെ ശ്രീമതി
30. ഇ പി ജയരാജൻ
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലൻ
34. എളമരം കരീം
35.കെ രാധാകൃഷ്‌ണൻ
36.എം വി ഗോവിന്ദൻ
37.കെ എൻ ബാലഗോപാൽ
38.പി രാജീവ്‌
39.പി സതീദേവി
40.സി എസ്‌ സുജാത
41.ജസ്‌വിന്ദർ സിങ്‌
42.ഉദയ്‌ നർക്കാർ
43.ജെ പി ഗാവിത്‌
44.അലി കിഷോർ പട്‌നായിക്
45.സുഖ്‌ വിന്ദർ സിങ്‌ ശെഖോൻ
46. അമ്രാ റാം
47.കെ ബാലകൃഷ്ണൻ
48. യു വാസുകി
49. പി സമ്പത്ത്
50.പി ഷൺമുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53. ജി നാഗയ്യ
54.ജിതേന്ദ്ര ചൗധരി
55. അഗോർ ദേബ് ബർമ
56.രമ ദാസ്
57.തപൻ ചക്രവർത്തി
58.നാരായൺ കർ
59.ഹിരലാൽ യാദവ്
60.രാമചന്ദ്ര ഡോം
61.ശ്രീദീപ്‌ ഭട്ടാചാര്യ
62.അമിയ പത്ര
63.റബിൻ ദേവ്‌
64.സുജൻ ചക്രവർത്തി
65.അബാസ്‌ റോയ്‌ ചൗധരി
66.രേഖ ഗോസ്വാമി
67.അഞ്‌ജു കർ
68.സമിക്‌ ലാഹിരി
69.സുമിത്‌ ഡേ
70.ഡബ്ലിന ഹെമ്പ്ര
71.അശോക്‌ ധാവ്‌ളെ
72.ജോഗേന്ദ്ര ശർമ്മ
73.കെ ഹേമലത
74.രാജേന്ദ്ര ശർമ്മ
75.സ്വദേശ് ദേവ് റോയ്
76.എസ് പുണ്യവതി
77.മുരളീധരൻ
78.അരുൺ കുമാർ
79.വിജു കൃഷ്‌ണൻ
80.മറിയം ധാവ്‌ളെ
81.എ ആർ സിന്ധു
82.ബി വെങ്കട്‌
83.ആർ കരുമാലയൻ
84.കെ എൻ ഉമേഷ്‌

പ്രത്യേക ക്ഷണിതാക്കൾ:

രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവർ സ്ഥിരം ക്ഷണിതാക്കൾ. എസ് ആർപി, ബിമൻ ബോസ്, ഹനൻ മൊള്ള എന്നിവർ പ്രത്യേകം ക്ഷണിതാക്കൾ.

കൺട്രോൾ കമ്മീഷൻ:

എ കെ പത്മനാഭൻ, എം വി ജയകുമാർ, ശ്രീധർ, മാലിനി ഭട്ടാചാര്യ, വീരയ്യ എന്നിവർ.

 

Top