ഉത്തരേന്ത്യയില്‍ വളരാന്‍ സി.പി.എമ്മിന് പുതിയ ‘പാക്കേജ് ‘

സി.പി.എം കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചരിത്രമായി. മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ ഇല്ലാത്ത രൂപത്തില്‍, അവസാനത്തെ സംഘടനാ സമ്മേളനവും സി.പി.എം പൂര്‍ത്തീകരിക്കുമ്പോള്‍, രാജ്യത്തെ തന്നെ മാതൃകാ പാര്‍ട്ടിയായാണ് സി.പി.എം മാറുന്നത്. അച്ചടക്കം കൊണ്ടും പാര്‍ട്ടി കോണ്‍ഗ്രസ്സ് എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. പാര്‍ട്ടി പിറന്ന മണ്ണില്‍ പുതിയ കാലത്തെ വെല്ലുവിളികള്‍ കൂടിയാണ് സമ്മേളന പ്രതിനിധികള്‍ ഏറ്റെടുത്തിരിക്കുന്നത്.(വീഡിയോ കാണുക)

Top