ലീഗിനെ പോലും അമ്പരപ്പിച്ച് സിപിഎം നേതാക്കൾ

ലസ്തീൻ വിഷയത്തിലും ഇപ്പോഴത്തെ സംഘർഷത്തിലും ഇസ്രയേലിനെ കടന്നാക്രമിച്ച് സി.പി.എം നേതാക്കൾ. മുസ്ലീം ലീഗ് നേതാക്കൾ പോലും പ്രതികരിച്ചതിനേക്കാൾ രൂക്ഷമായ ഭാഷയിലാണ് എം എ ബേബി, എം.സ്വരാജ് തുടങ്ങിയ സി.പി.എം നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. ഇത് ലീഗ് അണികൾക്കും ആവേശമായിരിക്കുകയാണ്. ‘തട്ടം’ വിവാദത്തില്‍ സി.പി.എം നേതൃത്വം നിലപാട് തിരുത്തിയിട്ടും സി.പി.എമ്മിനെതിരെ ഈ വിഷയം മുന്‍ നിര്‍ത്തി കടന്നാക്രമണം തുടരുന്ന മുസ്ലിംലീഗിനെ ആശങ്കപ്പെടുത്തുന്ന നീക്കമാണ് പലസ്തീന്‍ വിഷയത്തില്‍ സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് (വീഡിയോ കാണുക)

Top