ഏക സിവിൽ കോഡ്; സ്വകാര്യ ബിൽ വന്നപ്പോൾ കോൺഗ്രസ്സിന്റെ പൊടിപോലും കണ്ടില്ലന്ന്

കീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ്സ് – ലീഗ് നിലപാടുകൾ പൊളിച്ചടുക്കി സി.പി.എം യുവ നേതാവ് അരുൺ കുമാർ , ഏകീകൃത സിവിൽ കോഡ് സംബന്ധമായി സ്വകാര്യ ബിൽ പാർലമെന്റിൽ വന്നപ്പോൾ എതിർക്കാൻ കോൺഗ്രസ്സ് എം.പിമാരുടെ പൊടി പോലും കണ്ടിരുന്നില്ലന്നും വിമർശനം.(വീഡിയോ കാണുക)

Top