ബംഗാളിലെ സി.പി.എമ്മിനെ എഴുതി തള്ളരുത്, തിരിച്ചു വരുന്ന സൂചനകൾ ശക്തം

മതയുടെ തൃണമൂലിന് പശ്ചിമ ബംഗാൾ ഭരണം പിടിക്കാൻ കാരണമായ നന്ദിഗ്രാമിൽ സി.പി.എമ്മിന് മിന്നും ജയം. നന്ദിഗ്രാമിലെ നൂറായി പഞ്ചായത്തിലാണ് സി.പി.എം നാല് സീറ്റുകളിൽ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടിരട്ടിയിലേറെ സീറ്റുകളും വോട്ടുകളും വർദ്ധിപ്പിക്കാനും സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ( വീഡിയോ കാണുക)

Top