സാലറിചലഞ്ചിന് വെല്ലുവിളിച്ചു; ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തിരുവനന്തപുരം: സാലറിചലഞ്ചിന് വേണ്ടി വെല്ലുവിളിച്ച ജീവനക്കാരനെ സ്ഥലംമാറ്റി. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ അനില്‍ രാജിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിപിഐഎം അനുകൂല സംഘടനയുടെ അംഗമാണ് അനില്‍ രാജ്. ഒരു മാസത്തെ ശമ്പളം നല്‍കാനാകില്ലെന്ന് അനില്‍ രാജ് നിലപാടെടുത്തിരുന്നു.

Top