‘ഡൽഹിക്ക് ‘ ആവേശം പകർന്ന് മഹാരാഷ്ട്രയിലെ മഹാറാലി !

കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ കർഷകർ തീർത്തത് ചെങ്കടൽ. സി.പി.എം കർഷക സംഘടന സംഘടിപ്പിച്ച റാലിക്ക് അഭിവാദ്യം അർപ്പിച്ച് മന്ത്രിമാരും, രാഷ്ട്രീയ എതിരാളികളും …( വീഡിയോ കാണുക)

Top