സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി നിർണ്ണായക യോഗം ഇന്ന് തുടങ്ങും

ൽഹി ;നിർണ്ണായകമായ സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. കേരളം, തമിഴ് നാട്, അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തീരുമാനങ്ങളും, ഒപ്പം ബംഗ്ലാദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിലെ അന്തിമ തീരുമാനവും യോഗത്തിൽ ഉണ്ടാകും.

കേരളത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികളും, പ്രതിരോധങ്ങളും ചർച്ചയാകും. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി അറിയിച്ചത്.

Top