എസ്.ആർ.പി ഔട്ടാകും ? പുതുതായി വിജയരാഘവന് സാധ്യത !

പ്രിലിൽ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ്സിൽ വി.എസ് ഉണ്ടാകില്ല. സി.പി.എം രൂപീകരണ കാലം മുതൽ പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന വി.എസിൻ്റെ അഭാവം ഏറെ ചർച്ചയാകും. ഇത്തവണ പി.ബിയിൽ നിന്നും എസ്. രാമചന്ദ്ര പിള്ളയും ഒഴിയേണ്ടി വരും.പി.ബിയിലേക്ക് എ വിജയരാഘവന് സാധ്യത കൂടും. കേന്ദ്ര കമ്മറ്റിയിലേക്ക് പി.രാജീവ്, പി.ശ്രീരാമകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , മുഹമ്മദ് റിയാസ്, എം.ബി രാജേഷ്, ടി.എൻ സീമ എന്നിവർക്കും സാധ്യത കൂടുതലാണ് . . .(വീഡിയോ കാണുക)

Top