പത്തനംതിട്ട കൂടലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു

കൊച്ചി: പത്തനംതിട്ട കൂടലിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പൊലീസുകാർക്കാണ് മർദനമേറ്റത്. സംഭവത്തിൽ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജീവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും, മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മർദനം ഏറ്റത്.

 

Top