സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജ്; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

suspened

കൊച്ചി: സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി സെന്‍ഡ്രല്‍ എസ്‌ഐ വിപിന്‍ ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എസ്ഐയുടെ ഭാഗത്തു നിന്ന് നോട്ടക്കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. എംഎല്‍എ എല്‍ഥോ എബ്രഹാമിനെ തിരിച്ചറിയുന്നതില്‍ വീഴ്ചക്കുറവുണ്ടായിട്ടുണ്ട്. കൊച്ചി സിറ്റി.അഡീഷണല്‍ കമ്മീഷണറാണ് നടപടി എടുത്തിരിക്കുന്നത്.

Top