സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന്

cpi

തിരുവനന്തപുരം : സി പി ഐ സംസ്ഥാനതല എക്‌സിക്യൂട്ടിവ് യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ വോട്ടെടുപ്പ് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം , ഇടത് സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരെ നടത്തിയ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും .

Top