ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതില്‍ അഭിപ്രായം പറയാനില്ലെന്ന് സിപിഐ

kanam rajendran

തിരുവനന്തപുരം: ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണോയെന്ന് സി.പി.എമ്മിന് തീരുമാനിക്കാമെന്ന് കാനം രാജേന്ദ്രന്‍.

ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതില്‍ അഭിപ്രായം പറയാനില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top