കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല ;സി.പി.എം മുന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ കുറ്റക്കാരെന്ന്

court

ആലപ്പുഴ: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എസ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരെന്ന് ആലപ്പുഴ ജില്ലാ കോടതി. ശിക്ഷ 21 ന് വിധിക്കും.

സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. ബൈജു ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. 2009ലാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായിരുന്ന കെ.എസ് ദിവാകരനെ പട്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. .

Top