കോണ്‍ഗ്രസ് കാഴ്ചക്കാരാകുമെന്ന്; പുതിയ ദേശീയ ബദലിനുള്ള നീക്കവുമായി സിപിഎം

cpm

ന്യൂഡല്‍ഹി: പുതിയ ദേശീയ ബദലിനുള്ള നീക്കം സിപിഎമ്മില്‍ നടക്കുന്നു.

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് മായാവതിയെ മുന്‍ നിര്‍ത്തിയുള്ള നീക്കത്തിനാണ് ആലോചന നടക്കുന്നത്.

മതനിരപേക്ഷ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് കാഴ്ചക്കാരാകുമെന്ന് സിപിഎം അറിയിച്ചു.

Top