പട്ടാമ്പി പിടിച്ച ‘വഴി’ സി പി ഐ നേതൃത്വം മറക്കരുത് . . .

സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്നും പട്ടാമ്പി എം എൽ എ ഉൾപ്പെടെ രാജിവച്ചതോടെ അസാധാരണ പ്രതിസന്ധിയിൽപ്പെട്ട് ആടിയുലഞ്ഞ് സി.പി.ഐ . . . ഈ പോക്കു പോയാൽ ഉള്ള സ്വാധീനവും അവർക്ക് നഷ്ടമാകും. പട്ടാമ്പി മണ്ഡലം പിടിച്ചെടുക്കാൻ സി.പി.ഐക്ക് സാധിച്ചതിനു പിന്നിൽ മുഹമ്മദ് മുഹസിൻ നേടിയ വ്യക്തപരമായ വോട്ടും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ജെ.എൻ.യുവിലെ വിദ്യാർഥി നേതാവായിരുന്ന മുഹസിനെ പാർട്ടിക്കൊപ്പം നിലനിർത്താനാണ് സി.പി.ഐ നേതൃത്വം ശ്രമിക്കേണ്ടത് (വീഡിയോ കാണുക)

Top