തൃശൂരില്‍ സിപിഐ ഓഫീസ് തല്ലിത്തകര്‍ത്ത സംഭവം; മൂന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ പേരുങ്ങോട്ടുകരയില്‍ സിപിഐ ഓഫീസ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ മൂന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Top