cpi-cpm conflict

crime

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തുമ്പ സ്വദേശികളായ സുരേഷ്, ഷാജി എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കഴിഞ്ഞ ദിവസം കുളത്തൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവം

Top