cpi alaupzha district secratary; D.J Anjales

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ. ആഞ്ചലോസിനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി. തിലോത്തമന്‍ മന്ത്രിയായതിനെത്തുടര്‍ന്നാണ് ആഞ്ചലോസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

Top