ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവിസ്‌ വാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്

ൽഹി : ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവര്‍ഷം നേസല്‍ വാക്സിന്‍ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു.ഏറെ നാളുകളായി ഇന്ത്യൻ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിനാണ് ഇത്.

Top