തിരൂരിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ജിഹാദികൾ

മലപ്പുറം : തിരൂരിൽ കൊറോണ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ജിഹാദികൾ. വാക്കാട് കടപ്പുറത്ത് വടിവാളുകളുമായി ഒരു സംഘം യുവാക്കൾ എത്തി. പൊലീസ്  ജില്ലയിൽ നിയന്ത്രണങ്ങൾ  കടുപ്പിക്കുന്നതിനിടെയാണ് സംഭവം.

തിരൂർ, താനൂർ സ്വദേശികളായ യുവാക്കളാണ് കടപ്പുറത്ത് എത്തിയത്. ചേക്കാമിന്റെ പുരക്കൽ ഷർഫാസ്, എനീന്റെ പുരക്കൽ ഷാഹിദ് അഫ്രീദി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെന്നാണ് വിവരം. കടപ്പുറത്ത് എത്തിയ ഇവർ ഊരിപ്പിടിച്ച വടിവാളുമായി നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാദമായതോടെ ഇവർ ഫോട്ടോ നീക്കം ചെയ്തു.

Top