കൊവിഡ് പ്രതിരോധം നേപ്പാളിന് ഇന്ത്യയുടെ സഹായം

കൊവിഡ് പ്രതിസന്ധിയിൽ നേപ്പാളിന് സഹായവുമായി ഇന്ത്യ. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര മുഖേന ഇന്ത്യ വെൻ്റിലേറ്ററുകളും ആംബുലൻസുകളും ഉൾപ്പെടെയുള്ള സാഹായം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ ഉദാഹരണമാണ് ഇതെന്ന് നേപ്പാളി കരസേനാ മേധാവി ജനറൽ പൂർണ ചന്ദ്ര താപ്പ പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ നേപ്പാളിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവമുണ്ടായുരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളൾപ്പെടെയുള്ള വൈദ്യസഹായം ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നുണ്ട്.അതേസമയം നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 600,000 കവിഞ്ഞു.

Top