നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7364 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14593 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 129 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 281, 33, 42
തിരുവനന്തപുരം റൂറല്‍ – 5006, 77, 241
കൊല്ലം സിറ്റി – 990, 54, 109
കൊല്ലം റൂറല്‍ – 72, 72, 119
പത്തനംതിട്ട – 74, 74, 170
ആലപ്പുഴ – 31, 10, 139
കോട്ടയം – 162, 167, 405
ഇടുക്കി – 83, 19, 17
എറണാകുളം സിറ്റി – 135, 5, 37
എറണാകുളം റൂറല്‍ – 104, 24, 191
തൃശൂര്‍ സിറ്റി – 16, 22, 39
തൃശൂര്‍ റൂറല്‍ – 24, 27, 167
പാലക്കാട് – 65, 66, 151
മലപ്പുറം – 83, 71, 225
കോഴിക്കോട് സിറ്റി – 6, 10, 2
കോഴിക്കോട് റൂറല്‍ – 65, 78, 5
വയനാട് – 46, 0, 77
കണ്ണൂര്‍ സിറ്റി – 67, 67, 265
കണ്ണൂര്‍ റൂറല്‍ – 2, 2, 149
കാസര്‍ഗോഡ് – 52, 56, 245

Top