കൊവിഡ് വാക്സിൻ ക്ഷാമം: സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം

ന്യൂഡൽഹി:  കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നൽകിയ 7.5കോടി ഡോസ് മരുന്നിൽ 5.31 കോടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

Top