രാജ്യത്ത് 42,982 പേര്‍ക്ക് കോവിഡ്; 533 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 4,11,076 പേരാണ് രോഗബാധിതരായുള്ളത്. 41,726 പേര്‍ രോഗമുക്തി നേടി.

24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് നാലു വരെ 47,48,93,363 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു. ബുധനാഴ്ച 16,64,030 സാംപിളുകളാണു പരിശോധിച്ചത്.

Top