കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 1,96,427 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 14നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്.

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.69 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,511 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,07,231 ആയി.

 

Top