രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍; മരണം അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി.

ഇതില്‍ 6,77,444 എണ്ണം സജീവ കേസുകളാണ്. 18,62,258 പേര്‍ രോഗമുക്തി നേടി.

Top