രാജ്യത്ത് 24 മണിക്കൂറിനിടെ 19,556 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,,00,75,116 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 301 പേര്‍ മരിച്ചു. 1,46,111 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. നിലവില്‍ 2,92,518 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 96,36,487 പേര്‍ രോഗമുക്തി നേടി.

ഇതുവരെ 96,36,487 പേര്‍ രോഗമുക്തി നേടി. 1,46,111 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

Top