കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറി; സന്നദ്ധ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് രോഗിയായ യുവതിയോട് ഷെറിന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

 

Top