സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ്; തെന്മല പൊലീസ് സ്റ്റേഷന്‍ അടച്ചു

കൊല്ലം: തെന്മലയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ചു.

അദ്ദേഹത്തിനൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top