കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ പതിനഞ്ചു ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

KSRTC

കായംകുളം : ആലപ്പുഴ കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്   സ്ഥിരീകരിച്ചു. ഡിപ്പോയില്‍ വച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.37 ജീവനക്കാര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റുള്ള പത്ത് പേര്‍ അവധിയിലുണ്ടായിരുന്നവരുമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇവിടെ നിന്നും മാറ്റി.

Top