മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കാസർകോട് ജില്ലയുമായുള്ള അതിർത്തികളിൽ നിയന്ത്രണം. തലപ്പാടി, ജാൽസൂർ, സാറഡ്ക്ക, മേനല, നെട്ടണിഗെ എന്നീ പോയിന്റുകളിൽ പരിശോധന ശക്തമാക്കും.കർണാടകയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ നെഗറ്റീവ് റിപ്പോർട്ട്‌ ഹാജരാക്കാണം.

നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമെ ബസ് കണ്ടക്ടർമാർ ടിക്കറ്റ് നൽകാവു. സ്വകാര്യ വാഹനങ്ങളിലുള്ളവരെ ടോൾ അധികൃതർ പരിശോധിക്കും. നാല് സ്ഥലങ്ങളിലും പരിശോധനാ ടെൻറ്റുകൾ ഉയർന്നു.

കർണാടകയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ നെഗറ്റീവ് റിപ്പോർട്ട്‌ ഹാജരാക്കാണം. ആംബുലൻസുകൾക്ക് നിയന്ത്രണമില്ല

 

Top