തൃശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ജീവനൊടുക്കി. ജോണ്‍സണ്‍ (65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മൂംബൈയില്‍ നിന്നുമെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുന്നത്.

Top