തലസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top