കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5352 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2125 പേരാണ്. 3529 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 628, 54, 274
തിരുവനന്തപുരം റൂറല്‍ 1325, 760, 1022
കൊല്ലം സിറ്റി 582, 44, 22
കൊല്ലം റൂറല്‍ 1210, 76, 202
പത്തനംതിട്ട 66, 59, 12
ആലപ്പുഴ 34, 19, 168
കോട്ടയം 211, 216, 238
ഇടുക്കി 164, 28, 85
എറണാകുളം സിറ്റി 193, 93, 108
എറണാകുളം റൂറല്‍ 207, 39, 442
തൃശൂര്‍ സിറ്റി 206, 212, 140
തൃശൂര്‍ റൂറല്‍ 30, 42, 218
പാലക്കാട് 159, 186, 66
മലപ്പുറം 55, 61, 8
കോഴിക്കോട് സിറ്റി 65, 65, 61
കോഴിക്കോട് റൂറല്‍ 62, 71, 16
വയനാട് 56, 0, 67
കണ്ണൂര്‍ സിറ്റി 59, 59, 44
കണ്ണൂര്‍ റൂറല്‍ 21, 21, 90
കാസര്‍ഗോഡ് 19, 20, 246

Top