കണ്ണൂരില്‍ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രന്‍ (56) ആണ് മരിച്ചത്.വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു രാമചന്ദ്രന്‍. എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top