കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് റോഡില്‍ വീണു

ഭോപ്പാല്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് നടുറോഡില്‍ വീണു. ഭോപ്പാലിലാണ് സംഭവം.
സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്ന് തെറിച്ച് വീണു പുറത്ത് വീണ മൃതദേഹം  ആരുടേതെന്നറിയില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് സംഭവം.

Top