കോവിഡ് വ്യാപനം രൂക്ഷം, അഹ്മദാബാദിൽ നിരോധനാജ്ഞ

ഹ്മദാബാദ്: കോവിഡ് ബാധ ഉയരുന്നതിൻ്റെ പശ്ചാത്തലത്തിൽ അഹ്മദാബാദിൽ രാത്രി നിരോധനാജ്ഞ ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് കർഫ്യൂ നിലവിൽ വരിക. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞയുടെ സമയം.

ഉത്സവസീസൺ ആയതുകൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടാവുന്നതെന്ന് അധികൃതർ അറിയിച്ചു.

Top